Kp sasikala going to file case against sharing fake photo
കൊറോണക്കാലത്ത് ഒരു നല്ല സന്ദേശത്തെ അപമാനിച്ചവര്‍ക്കെതിരെ കേസു കൊടുക്കാന്‍ തീരുമാനിച്ചു. നൂലില്ലാ മെഷീന്റെ ചിത്രങ്ങളും പോസ്റ്റുകളും ട്രോളുകളും അവയുടെ Link അഥവാ സ്‌ക്രീന്‍ ഷോട്ട് ഇവ ഒന്നു നല്‍കി സഹായിക്കണം.